Press "Enter" to skip to content

Thiruvilwamala Temple

The Vilwadrinatha Temple, also known as the Thiruvilwamala Temple, is a Hindu temple dedicated to Lord Rama, located in Thiruvilwamala, a town near Thrissur city in Kerala, India. The temple is one of the most important Rama temples in Kerala.

The main deity of the temple is Lord Rama, the seventh incarnation of Lord Vishnu, along with his brother Lakshmana. Hanuman is also worshipped as a subsidiary deity. The temple is one of the four major Rama temples in Kerala, along with Thriprayar, Kadavallur, and Thiruvangad.

What makes this temple unique is the presence of a rare idol of Lakshmana, which is not commonly found in Indian temples. From the temple, one can also enjoy the scenic view of the Bharathapuzha River.

കേരളത്തിലെ തൃശ്ശൂർ നഗരത്തിലെ ഒരു പട്ടണമായ തിരുവില്വാമലയിലുള്ള ശ്രീരാമ ക്ഷേത്രമാണ് വില്വാദ്രിനാഥ ക്ഷേത്രം . ശ്രീമഹാവിഷ്ണുവിൻ്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനും അനുജൻ ലക്ഷ്മണനുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഉപ പ്രതിഷ്ഠയായി ഹനുമാനും . കേരളത്തിലെ പ്രധാന രാമക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവില്വാമല. തൃപ്രയാർ, കടവല്ലൂർ ,തിരുവങ്ങാട് എന്നിവയാണ്. ഇന്ത്യയിൽ തന്നെ അപൂർവ്വമായ ലക്ഷ്മണസ്വാമിയുടെ വിഗ്രഹവും ഈ ക്ഷേത്രത്തിൽ ഉണ്ട്. ഇവിടെ നിന്ന് നോക്കിയാൽ ഭാരതപ്പുഴയുടെ മനോഹരമായ കാഴ്ചയും കാണാവുന്നതാണ്.